Thursday, January 7, 2010

ഓത്തു പള്ളീല്‍ അന്ന് നമ്മള്

12 comments:

  1. അനുഭവിച്ചോ....നല്ലോണം അനുഭവിച്ചോ.....ഞാനിതിനുത്തരവാദിയല്ല
    ആ മുള്ളൂക്കാരൻ പറഞ്ഞു തന്നതാ...ഇത്രവരെ ആയിട്ടും പോഡ്കാസ്റ്റിങ്ങ് അറീയില്ലായിരുന്നു ..ഇനി ഒരു യുദ്ധം തന്നെ പ്രതീക്ഷിക്കാം....കാള, എരുമ. പോത്ത്. പൂച്ച. കുട്ടിതേവാങ്.. എന്നീ രാഗൻഗ്ഗളീൽ സ്പെഷ്യലൈസ് ചെയ്ത് ഗാന ഭൂഷണം പാസ്സായ നാടകക്കാരനെ സഹിക്കാൻ തയ്യാറായ്ക്കോ...

    ReplyDelete
  2. കൊള്ളാമായിരുന്നു പാട്ട്...

    ആശംസകൾ..

    ReplyDelete
  3. കൊള്ളാം...കേള്‍ക്കാന്‍ രസമുണ്ട് .

    ReplyDelete
  4. ആഹാ മനോഹരമായിരിക്കുന്നു.. നല്ല ശബ്ദം..
    തുടരുക..

    ReplyDelete
  5. നല്ല ശബ്ദം. പക്ഷെ പാട്ടിനു സ്പീഡ് കൂടിയോന്ന് സംശയം..ഒന്ന് കൂടി നന്നാക്കാം :)

    ReplyDelete
  6. ഓത്തുപള്ളീല് മുന്‍പ് ഒരിക്കള്‍ കേട്ടിട്ടുണ്ട്. അന്നതിന്റെ വരികള്‍ കിട്ടാതെ പോയ വിഷമം ഇപ്പോള്‍ തീര്‍ന്നു. ഏതെങ്കിലും ഒരു വാദ്യോപകരണം കൂടെ ചേര്‍ത്ത് റെക്കോഡ് ചെയ്യാന്‍ ശ്രമിച്ചുകൂടെ. ഇപ്പോളത്തേതിനേക്കാള്‍ മനോഹരമാകും അത്.

    ReplyDelete
  7. എനിക്കിഷ്ടായി. നല്ല സ്വരം... ഇനിയും വരട്ടേ നല്ലഗാനങ്ങള്‍...

    ReplyDelete
  8. "ഓത്തുപള്ളിയില്‍...നന്നായി പാടിയിരിക്കുന്നു.

    "കുഞ്ഞു മണി കാറ്റിനു
    കണ്ണുപൊത്തികളിക്കുമ്പോള്‍
    ചെല്ലമഴക്കാറിനു ചാഞ്ചാട്ടം
    കാവടികാക്കമ്മ വിരുന്നൊന്നു വിളിക്കുമ്പോള്‍
    കായലിന്‍ വരമ്പത്ത് കാലനക്കം.."

    വരികള്‍ ഇതാണെന്നാ ഓര്‍മ്മ ഈ കവിത ഈ ബ്ലോഗില്‍ ഉണ്ടായിരുന്നു ഇപ്പോള്‍ കാണുന്നില്ല,
    സാധിക്കുമെങ്കില്‍ ഒന്നു പാടി പോഡ്കാസ്റ്റ് ചെയ്യൂ

    ReplyDelete
  9. ആശംസകള്‍ മാഷേ

    ReplyDelete
  10. ഓത്തുപള്ളി കുറേകൂടി ശരിയാക്കണം .

    ReplyDelete
  11. ഇതിന്റെ ഒറിജിനല്‍ ഉണ്ടോ? കുറെക്കാലമായി അന്വേഷിച്ചു നടക്കുന്നു.

    ReplyDelete