Saturday, February 13, 2010

പിന്നെയും പിന്നെയും ആരോ




പ്രണയം മരിക്കാതിരിക്കട്ടെ നിനക്കെന്നെയും എനിക്ക് നിന്നെയും മാത്രം സ്നേഹിക്കാന്‍ കഴിയുന്ന നാളുകള്‍ ഇനിയും പിറക്കട്ടെ
ഒരായിരം പ്രണയാശംസകള്‍
നാടകക്കാരന്റെ ഒരു ചെറിയ പ്രണയോപഹാരം പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പതനിസ്വനം

11 comments:

  1. പിന്നെയും പിന്നെയും ആരാണ് നിന്റെ കിനാവിന്റെ പടി കടന്നു വരുന്നത്..
    നന്നായിട്ടുണ്ട് നാടകക്കാരാ.....!!!

    ReplyDelete
  2. നന്നായി ബിജു, ഗിരീഷ് പുത്തഞ്ചേരിക്ക് നിനക്ക് നൽക്കാവുന്ന നല്ലൊരു ബാഷ്പാജ്ഞലി.. നല്ല ഒരു പാട്ട്.. മനോഹരമായി നീ ഓടക്കുഴലിൽ വായിച്ച്ഇരിക്കുന്നു

    ReplyDelete
  3. നന്നായി. അത് ഈ സമയത്ത്..

    ReplyDelete
  4. വൌ! ഗ്രേറ്റ്... ഇഷ്ടമായി മാഷേ.

    (ഇത്തരം കഴിവുകളുമുണ്ടായിരുന്നല്ലേ?)

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഇത് പ്ലേ ആകുന്നില്ല. മുന്‍പത്തെ ഫ്ലൂട്ടും പ്ലേ ആയില്ല. ക്രോമിലും ഐ ഇ യിലും. പിന്നെ റൈറ്റ് ക്ലിക്ക് ചെയ്തപ്പോള്‍ ഡൗണ്‍‌ലോഡ് ഓപ്ഷന്‍ കിട്ടി. ഇതില്‍ അതും കിട്ടുന്നില്ല. വേറെ ആര്‍ക്കെങ്കിലും ഈ പ്രശ്നം ഉണ്ടോ ആവോ?

    പിന്നെയ്, പതനിസ്വനമാണോ അതോ പദനിസ്വനമോ?

    ReplyDelete
  7. ശാരദ നിലാവ് അസിം മനോരാജ് റ്റോംസ് ശ്രീ..ജിജോ ജീ..എലാവർക്കും നന്നി...ഒരു പാടു നന്ദി

    ReplyDelete
  8. ഇടയ്ക്ക് കുറച്ചു പ്രശ്നങ്ങളുണ്ടെങ്കിലും നന്നായി...
    നല്ല ഉദ്യമം..തുടരുക, കൂടുതൽ തേച്ചുമിനുക്കി......

    ReplyDelete
  9. നടകാരനോട് എനിക്ക് അസൂയ തോന്നുന്നു. നിങ്ങള്‍ ഒന്നും നേടുന്നില്ലായിരിക്കാം, പക്ഷെ കേക്കുന്നവര്‍ക്ക് എന്തെങ്കിലും സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ അതില്പരം എന്ത് നേട്ടം വേണം ?

    ReplyDelete
  10. ഞാനും ഈ സംഗതി കുറെ പയറ്റിയതാ.പക്ഷെ കാറ്റ് മാത്രം ആയതു കൊണ്ട് നിറുത്തി.വളരെ നന്നായിട്ടുണ്ട്‌ ബിജു. അഭിനന്ദനങ്ങള്‍..

    ReplyDelete