മതവികാരം വ്രണപ്പെടൂത്തിയപ്പൊ
അവന്‍ വാളെടുത്തതാ..
അവരെന്തിനാ അങ്ങീനെ ചെയ്തേ....?
അതുകൊണ്ടല്ലേ അവന്‍ അങ്ങിനെ.
വീട്ടില്‍ പട്ടിണീയാ
അവര്‍ പണം നല്‍കാമെന്നു പറഞ്ഞൂ
ഇപ്പൊ പട്ടിണീ മാറീല്ലേ..?
അതിനുവേണ്ടീയല്ലേ..അവന്‍ അങ്ങീനെ.
അന്യ മതക്കാര്‍ അവന്റെ നാട്ടില്‍
അങ്ങിനെ താമസിക്കരുതോ..
താമസിച്ചതും പോരാഞ്ഞ് അവര്‍
ചീത്തവിളിക്കുന്നോ...?
അതുകൊണ്ടല്ലേ അവന്‍ അങ്ങീനെ.
ഇതെല്ലാം അവരുടെ വാദങ്ങള്‍
ഇനി എന്റെ വാദം
പൊക്കിള്‍ക്കൊടീയില്‍ ജീവന്റെ
തളീര്‍ കിളീര്‍ക്കുമ്പോള്‍..
കേള്‍ക്കുന്നത് ബാങ്കൊലിയും ഓംകാരവും
സ്കൂളുകള്‍ക്കു പുറമേ..മദ്രസ്സയും ശാഖയും
ഉമ്മായും ബാപ്പായും അച്ഛനും അമ്മയും
ഓരോ ഭ്രൂണവും വളരുന്നത്
ഓരോ തീവ്രവാദിയെയും കൊണ്ടാണ്.
ഞാന്‍ മനസ്സിലാക്കുന്നത്,
ReplyDeleteഓരോ ഭ്രൂണവും വളരുന്നത് മനുഷ്യനെയും കൊണ്ടാണെന്നാണ്...
മനുഷ്യന്‍ എന്നത് പിന്നെ പരിണമിച്ച് വേറെ എന്തോ ഇനം ജീവികളാകുമ്പോഴാണ് കൂട്ടുകാരാ കൂടെയുള്ളതിനെ ചുട്ടു തിന്നാന്‍ തോന്നുന്നത്...
പ്രിയ സുഹൃത്തെ വളരെ കാലം മുന്‍പു വരെ ഞാനും അങ്ങീനെ തന്നെ
ReplyDeleteആയിരുന്നു വിശ്വസിച്ചിരുന്നത് പക്ഷെ അമ്മയുടെ വയറ്റില്‍ ഇരിക്കുമ്പോള്‍ തന്നെ ഭ്രൂണത്തിന്റെ മസ്തിഷ്ക വികാസ് പ്രക്രിയ നടക്കുന്ന മാത്രയില്‍ അത് ബാഹ്യ പ്രേരകങ്ങളോട് പ്രതികരിക്കാന്‍ തുടങ്ങൂം ആ സാഹചര്യത്തില്‍ അതിനു പുതുതായി കിട്ടുന്ന അച്ഛന്‍ അമ്മ തുടങ്ങീയ വാക്കു പോലെ ദൈവം അല്ലാ കര്‍ത്താവ് തുടങ്ങിയ നാമവചനങ്ങള്‍ അതിന്റെ മസ്തിഷ്കത്തില്‍ പതിഞ്ഞീരിക്കും അത് അമിതമായി ചൂഷണം ചെയ്യുന്നതാണ് ഓരോ മനസ്സിന്റെയും മത തീവ്രവാദ പരമായ മാറ്റത്തിനു കാരണം..
ഒരാര്‍ത്ഥത്തില്‍ രണ്ടുപേര്‍ പറഞ്ഞതും ശരിയാ ... ഇഷ്ടമായി ഈ കവിത നല്ലവരികള്‍ ..
ReplyDeleteഅറിയില്ല ഭ്രൂനതോട് ചോദിയ്ക്കാന്‍ പറ്റിയെങ്കില്‍ നന്നായിരുന്നു :). പക്ഷെ ഉണര്‍ത്താനുള്ള ഈ ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു
ReplyDeleteമനുഷ്യന്‍ +ചിന്ത + ആശ്വസ്ഥത+ വിശ്വാസം = തീവ്രവാദം
ReplyDeleteനല്ല വരികൾ.. എവിടെയാണു സുഹ്രുത്തേ...ആശംസകൾ
ReplyDelete