Thursday, December 24, 2009

എന്റെ പ്രണയം പോലെ

പറന്നു പോയ രാക്കിളി
നീ കൂടു വെച്ചൊരെന്‍  ഇടനെഞ്ചില്‍
തിളക്കം വറ്റിയ ശോണ  രക്തത്തിന്റെ  
നരച്ച മുഖഭാവം പറഞ്ഞത്
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു ..


നീ വരും വഴി കാത്തു നിന്ന
മരങ്ങള്‍ മതിലുകള്‍ മനസ്സ്
ഒക്കെയും പറഞ്ഞിരുന്നത്
എന്റെ ഹൃദയ മിടിപ്പിന്റെ  ശബ്ദങ്ങള്‍ .


പ്രണയം സത്യമാണെന്ന് നീ
തിരിച്ചറിയുക ..
നീ കണ്ടു മോഹിച്ച  സുഖ  മലകള്‍ക്ക്
കയറുമ്പോള്‍ ദീര്‍ഘം കൂടാം .
എന്റെ പ്രണയം പോലെ .

5 comments:

  1. നീ വരും വഴി കാത്തു നിന്ന
    മരങ്ങള്‍ മതിലുകള്‍ മനസ്സ്
    ഒക്കെയും പറഞ്ഞിരുന്നത്
    എന്റെ ഹൃദയ മിടിപ്പിന്റെ ശബ്ദങ്ങള്‍

    പ്രണയത്തിന്റെ നിലാവുകള്‍ വിരിഞ്ഞ മാതിരി

    ReplyDelete
  2. പ്രണയം സത്യമാണെന്ന് നീ
    തിരിച്ചറിയുക ..
    നീ കണ്ടു മോഹിച്ച സുഖ മലകള്‍ക്ക്
    കയറുമ്പോള്‍ ദീര്‍ഘം കൂടാം .

    .....

    ReplyDelete
  3. ടാ..
    നീയൊരു സംഭവം തന്നെയാണു ട്ടോ..

    എന്നിട്ട്..
    ലവളു തിരിച്ചറിഞ്ഞോ നിന്റെ പ്രണയം..!!

    ReplyDelete
  4. മരങ്ങള്‍ മതിലുകള്‍ മനസ്സ്
    ഒക്കെയും പറഞ്ഞിരുന്നത്
    എന്റെ ഹൃദയ മിടിപ്പിന്റെ ശബ്ദങ്ങള്‍
    ishtaayi..

    ReplyDelete