വൃഷ്ണ ഭാണ്ഡങ്ങളില്‍ നിറയുന്ന ബീജങ്ങള്‍ ഒക്കെയും
വിഷ്ണു പക്ഷത്തായിരിക്കില്ല സോദരാ.
കൃഷ്ണ പക്ഷത്തില്‍ പിറന്നവനോക്കെയും
കൃഷ്ണനെപ്പോലെ ആവുകില്ല സഹോദരാ ..
ചിന്തകള്‍ തീകൂട്ടി
പാതിരാ നേരത്ത്
നീ കണ്ട സ്വപ്നങ്ങള്‍ ഒക്കെയും ഈ മണ്ണില്‍
സത്യമാവുകയില്ലെന്റെ മാനവാ
നീ കറക്കുന്ന പമ്പരം പോലെ
വട്ടം തിരിയുന്ന ഭൂമി പോലെ
ഒരു സമയ ഘടികാരം പോലെ
ഒറ്റ ദിശയില്ലാത്തതാണ് ലോകം
നീ കറക്കുന്ന പമ്പരം പോലെ
ReplyDeleteവട്ടം തിരിയുന്ന ഭൂമി പോലെ
ഒരു സമയ ഘടികാരം പോലെ
ഒറ്റ ദിശയില്ലാത്തതാണ് ലോകം
:)
ഒരു കവിതയ്ക്ക് എന്തിനധികം വരികള്‍ , ഇങ്ങനെ ആറ്റിക്കുറുക്കിയെടുത്ത കവിതകള്‍ പോരെ.
ReplyDeleteഇഷ്ടമായി ഇത്
തകര്‍ത്തു.
ReplyDeleteചിന്തകള്‍ തീകൂട്ടി
ReplyDeleteപാതിരാ നേരത്ത്
നീ കണ്ട സ്വപ്നങ്ങള്‍ ഒക്കെയും ഈ മണ്ണില്‍
സത്യമാവുകയില്ലെന്റെ മാനവാ
ഹോ സൂപ്പര്‍ മാഷേ വളരെ ഉയര്‍ന്ന നിലവാരം ആശംസകള്‍
സത്യം. ആശംസകള്‍
ReplyDelete