പുല്ലാം കുഴലില് ഒരു പരീക്ഷണം നടത്തിയതാ....പത്താം ക്ലാസ്സു തൊട്ട് ഊതാന് തുടങ്ങിയതാ.....ആദ്യമൊക്കെ കുറേ ഊതി ഊതി തലചുറ്റുമ്പോള് നിറൂത്തും...പിന്നെ അതൊരു വാശിയായി അങ്ങിന്റെ ഒരു ശാസ്ത്രീയാഭ്യാസവും ഇല്ലാതെ ..ഇങ്ങിനെ ഒപ്പിക്കുന്നു...എനിക്കു വല്ല്യൊരാശ്വാസമാണ് ഇത്..എന്റെ ടെൻഷൻ കൊല്ലികളില് പ്രധാനി ഇവനാണ്....നന്നായിട്ടൊന്നും ഇല്ല എന്നറിയാം ചുമ്മാ ഒരു പരീക്ഷണം നടത്തിയതാ..........കൊല്ലല്ലേ...?
biju, ethu kalakki ketto..
ReplyDeleteകൊള്ളാം മാഷേ...
ReplyDeleteപുല്ലാങ്കുഴല്‍ എന്തു സുഖം..
kollam biju....manassil kuliru koriyittu nee....
ReplyDeleteഅളിയാ കൊള്ളാം..
ReplyDeleteകേള്‍ക്കാന്‍ നല്ല രസം
രണ്ടുതവണ കേട്ടു ... :)
മനൊരാജ് റ്റോംസ് അസിം കൂതറ ഹാഷിം നന്ദി
ReplyDeletewhat happend to my IE? I was not able to play it :)
ReplyDeletedaa chekka..
ReplyDeletesasthreyamayi abhyasikkathe ithrem oppikkunna ninakkoru namovakam..!!
nannayittundu tto..
enkilum kurachokke missing undennu thonnunnu..
സുഹൃത്തേ നന്നായിട്ടുണ്ട്. ശാസ്ത്രീയമായി കുറച്ച് പഠിക്കണം.ഈ സ്വരസ്ഥാനം എന്നൊ ഒക്കെ ഒരു സംഭവം ഉണ്ടെന്നു കേട്ടിട്ടുണ്ട് അതൊക്കെ ഒന്നു ശരിയാക്കണം കേട്ടോ..
ReplyDeleteമുക്കുവാ കടൽ തീരത്ത് അഡോബ് ഫ്ലാഷ് പ്ലെയറ് ഉണ്ടോ...?
ReplyDeleteഒരു പക്ഷേ അതായിരിക്കാം...ഹരീഷേട്ടാ മിസ്സിങ്ങേ...ഉള്ളൂ...
രഞ്ചിത്ത് വിശ്വം ..വലിയ ആഗ്രഹമായിരുന്നു ....പഠിക്കണം എന്ന്
പക്ഷെ ..ജീവിത് സാഹചര്യങ്ങൾ അനുവദിച്ചിട്ടില്ല് അതിനോടൊക്കെയുള്ള പകയാണ് ഈ കോപ്രായങ്ങള് ഒക്കെ സ്വരസ്ഥാനം പോയിട്ട് സ്വരം എന്താണെന്നു കൂടി അറീയില്ല
അതിമനോഹരമായി തന്നെ കായാമ്പൂ "കാതില്‍ " വിടര്‍ന്നു.
ReplyDeleteശാസ്ത്രീയമായി പഠിച്ചില്ലങ്കിലും നൈസര്‍ഗീക വാസന എന്നൊക്കെ വിളിക്കാം...അതോ കഠിനാദ്ധാനമോ?
പഴയ പാട്ടുകളില്‍ എന്നും മനസ്സില്‍ ഉള്ള പാട്ടയതു കൊണ്ടാവും വളരെ ഇഷ്ടമായി! ഇനിയും ഇനിയും പുല്ലാങ്കുഴലൂത്തുമായി വരിക!
I have flash player..do see the player too. the link shows me...undefined!
ReplyDeletemay be 'am unlucky to hear this :(
mukkuvann enikku mail id tharoo njan mail cheyyam
ReplyDeleteമനോഹരമായിരിക്കുന്നു മാഷേ......ഇത് ഇവിടം കൊണ്ട് നിര്‍ത്തരുത്. ഇനിയും തുടരണം.
ReplyDeleteഎല്ലാവർക്കും ഒരു പാടു നന്ദി
ReplyDeleteമനോഹരം ബിജൂ.. ഒന്നും പഠിക്കാതെ നീ ഇത്രയും നന്നായി വായിച്ചല്ലോ.. അനുരാഗവതീ അവിടെ പ്രശ്നമുണ്ട്. അതുപോലെ തന്നെ ഹൈപിച്ചുകളും ശ്രദ്ധിക്കുക. അപ്പൊ ഇനി ഫ്രീയായി ഓടക്കുഴൽ കേൾക്കാം..
ReplyDeleteഇപ്പഴാണ് കേള്‍ക്കുന്നത് :)
ReplyDeleteശ്രവ്യസുന്ദരം
ReplyDelete