Friday, January 8, 2010

സനാതനന്റെ നങ്കൂരം

6 comments:

  1. നന്നായി ചൊല്ലിയിരിക്കുന്നു. നല്ല ശബ്ദം.എന്റെ കവിത ചൊല്ലാൻ എടുത്തതിൽ സന്തോഷം.
    എന്റെ ഈ കവിത എനിക്കത്ര ഇഷ്ടപ്പെട്ടില്ലായിരുന്നു. ഉറക്കമുണർന്നപ്പോൾ ഡ്രാഫ്റ്റാക്കിയാലോ എന്ന് ആലോചിച്ചതായിരുന്നു.അപ്പോഴാണ് ഇവിടെ ചൊല്ലിയിരിക്കുന്നതായി കമെന്റ്. ഇനി അങ്ങനെ കിടക്കട്ടെ. ചൊല്ലിക്കേൾക്കുമ്പോഴാണ് കവിതയുടെ പരിമിതികൾ ഒരു കവിക്ക് മനസിലാകുന്നതെന്ന് തോന്നുന്നു. ഒരുതരം ഉൾവലിവ് :)“ഉൾവലിഞ്ഞുൾവലിഞ്ഞ് ഞാനെന്റെ എല്ലിൽ ചെന്ന് തട്ടി “ (പി.രാമൻ);)

    ഒന്നുരണ്ട് വാക്കുകൾ പിശകിയിട്ടുണ്ട്.

    ReplyDelete
  2. ഇവിടെ വന്നു എന്നറിയിക്കാന്‍ ഒരു കയ്യൊപ്പ്

    ReplyDelete
  3. കവിതാലാപനത്തില്‍ നാടക കാരന്‍ ഒരു പുലി തന്നെ സംശയമില്ല നല്ല ശബ്ദം മുഴക്കം കുറെ കൂടി കുറയ്ക്കാം

    ReplyDelete
  4. കൊള്ളാം ...കിടുക്കന്‍ ബിജുവേ .


    ഓ.ടോ.: എടാ എന്തിനാ ഈ വേഡ് വെരി ...

    ReplyDelete