നന്നായി കവിത ചെല്ലുവാനുള്ള കഴിവ് സമ്മദിക്കുമ്പോള്‍ തന്നെ ചീത്ത പറയാന്‍ അറിയില്ല എന്ന് ധരിക്കാന്‍ കഴിയുമോ ...കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാണ്ടായി എന്ന് പറഞ്ഞത് പോലായി ....എക്കോ ഒഴിവാക്കി നല്ല ഒരു മൈക്കില്‍ കൂടി ചൊല്ലിയിരുന്നെങ്കില്‍ സൂക്ഷിച്ചുവെക്കാമായിരുന്നു
kidukkan bijuve ...
ReplyDeleteനന്നായിരിക്കുന്നു നാടകക്കാരാ.. നല്ല ശബ്ദം, പാടാനും നല്ല കഴിവുണ്ട്. പക്ഷെ ഈ എക്കൊ അരോചകമാണ്, അതിന്റെ ലെവൽ കുറയ്ക്കുക. ഡബിൾ വോയ്സുപോലെയായി പോയി..
ReplyDeleteiviTe enthum vevum alle?
ReplyDeleteഭയങ്കര എക്കോ. ഇത്രയും വേണ്ടായിരുന്നു മാഷേ.
ReplyDeleteനന്നായി കവിത ചെല്ലുവാനുള്ള കഴിവ് സമ്മദിക്കുമ്പോള്‍ തന്നെ ചീത്ത പറയാന്‍ അറിയില്ല എന്ന് ധരിക്കാന്‍ കഴിയുമോ ...കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാണ്ടായി എന്ന് പറഞ്ഞത് പോലായി ....എക്കോ ഒഴിവാക്കി നല്ല ഒരു മൈക്കില്‍ കൂടി ചൊല്ലിയിരുന്നെങ്കില്‍ സൂക്ഷിച്ചുവെക്കാമായിരുന്നു
ReplyDeleteഭൂതത്താന്‍ സുനിൽ പണിക്കർകുമാരന്‍ | kumaran നിരക്ഷരന്‍
ReplyDeleteപാവപ്പെട്ടവന്‍ എന്നെ തല്ലല്ലെ....ഞാൻ നന്നായിക്കോളാം...സത്യം
എക്കോ കുറക്കാം
നന്നായിട്ടുണ്ട്....നാടകക്കാരാ....എല്ലാ ആശംസകളും...
ReplyDelete