Sunday, November 22, 2009

സി. പി. ഐ. എം

അന്നു കരളിൽ
മനസ്സിൽ
ഗ്രാമത്തിൽ
ഇന്നു കടലിൽ
കലക്കിൽ
പട്ടണത്തിൽ
നാളെ പുസ്തകത്തിൽ
പെട്ടിയിൽ
മണ്ണിൽ
വേദനിക്കുന്ന ഹൃദയങ്ങളോടൊപ്പം
വിപരീതങ്ങളായി.

6 comments:

  1. വേദനിക്കുന്ന ഹൃദയങ്ങളോടൊപ്പം
    ഇന്നും വേദനിക്കുന്ന ഹൃദയങ്ങല്‍ക്കൊപ്പം എന്നാണ് ശരി
    മാറിയ സാമുഹ്യ,ജീവിത സാഹചര്യങ്ങളില്‍ ഇന്നത്തെ കാഴ്ചയില്‍ ചിലത് തെറ്റായി വായിക്കാം സ്വാഭാവികം.

    ReplyDelete
  2. ചില സത്യങ്ങള്‍..........

    ReplyDelete
  3. അങ്ങിനെയങ്ങ് തീര്‍ത്തും എഴുതി തള്ളാമോ? സങ്കല്‍പ്പിക്കുന്നത് കൊള്ളാം....

    ReplyDelete
  4. ingngane chinthippichcha manObhaavam manassilaakkaam. enkilum ingngane pravachikkano?

    ReplyDelete
  5. നമസ്കാരം (ലാല്‍ സലാം),

    സുന്ദര സ്വപ്നമോ വേദനകൊണ്ടുള്ള ആല്‍മാഹുതിയോ കവിത വ്യക്താമാക്കുനില്ല

    ReplyDelete